സ്ത്രീക്കളുടെ വിശ്വാസത്തിന്റെ ഒന്ന് സൌന്ദര്യം :-)

ബ്രോഡ് വേയിലെ ഒരു ചായക്കടയിൽ നിന്ന് കിട്ടിയ പോസ്റ്റർ / കവി ഉദ്ദേശിച്ചത് എന്താണെന്ന് ആർക്കും ഒന്നും മനസ്സിലായില്ല; നിങ്ങൾക്കോ?

A funny ad

A stupid ad. ഇത് വായിച്ചാൽ തോന്നും എല്ലാരും നരച്ച മുടി സ്വപ്നം കണ്ടും കൊണ്ട് അങ്ങനെ നടക്കുകയാണെന്ന് ! ആരാണാവോ ഇതിന്റെ ഐഡിയയുടെ പിന്നിലെ വിദ്വാൻ 🙂