പല പല കുപ്പികളിൽ ഒരൊറ്റ വീഞ്ഞ്

ഇതെങ്ങനൊത്തു? എല്ലാരും ഒരു പോലെ പരസ്യം ചെയ്യണൂ, ദെങ്ങനൊത്തു? Festival of colours എന്നുപറഞ്ഞു കോലാഹലം തുടങ്ങി വച്ചത് ജയലക്ഷ്മി, പിന്നെ പിന്നാലെ എല്ലാരും അങ്ങ്ട് പൊറകെ കൂടി. ദെന്ത് കദാപ്പ? പടങ്ങള് കണ്ടോളീ